So you can give your best WITHOUT CHANGE
എർനെറ്റിൻ്റെ വർക്ക് ബേസ്‌ഡ് ലേണിങ്: അപേക്ഷ 12 വരെ നൽകാം
പട്ടിക, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്കും വനിതകൾക്കും 'എർനെറ്റ് ഇന്ത്യ'യുടെ വർക്ക് ബേസ്‌ഡ് ലേണിങ് പ്രോഗ്രാമിലേക്കു 12 വരെ അപേക്ഷിക്കാം. നൂതന സാങ്കേതികവിദ്യകളിൽ 6 മാസത്തെ തൊഴിലധിഷ്‌ഠിത പഠനം വഴി ജോലി സാധ്യത മെച്ചപ്പെടുത്തുന്ന പ്രോഗ്രാമാണിത്. കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്‌ഥാപനമാണ് എർനെറ്റ്. https://ernet.in/content/work-based-learning എന്ന സൈറ്റിലൂടെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.