Let us do the

Download NEET UG Admit Card-(13-07-2022)

So you can give your best WITHOUT CHANGE

നീറ്റ് യുജി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

നീറ്റ്-യുജി പരീക്ഷ 17ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.20 വരെ 497 നഗരങ്ങളിൽ നടത്തും. 14 വിദേശ നഗരങ്ങളും ഉൾപ്പെടും. 18,72,341 കുട്ടികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. പരീക്ഷാകേന്ദ്രങ്ങൾ ഏതെന്ന് ജൂൺ 28ന് അറിയിച്ചിരുന്നു. ഇതിൽ മാറ്റം ആവശ്യപ്പെട്ടവർക്ക് കഴിവതും അനുവദിച്ചിട്ടുണ്ട്.അഡ്മിറ്റ് കാർഡ് https://neet.nta.nic.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് ( അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി ഇപ്പോൾ ഡൗൺ ലോഡ് ചെയ്യാം.


Send us your details to know more about your compliance needs.