Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-05-2024)

So you can give your best WITHOUT CHANGE

IIT ബോംബൈ: 12 ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ12 ഒഴിവ്. ജൂൺ14 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: പ്രോജക്‌ട് ഡയറക്ടർ, സ്‌റ്റുഡന്റ് കൗൺസലർ, ഹോസ്‌പിറ്റാലിറ്റി മാനേജർ, ടെക്നിക്കൽ ഓഫിസർ, അസിസ്റ്റന്റ് റജിസ്ട്രാർ, അസിസ്‌റ്റൻ്റ് റജിസ്ട്രാർ (ലീഗൽ). കൂടുതൽ വിവരങ്ങൾക്ക്: www.iitb.ac.in

 


Send us your details to know more about your compliance needs.