BSc in Cinematography
Course Introduction:
സിനിമാ മേഖലയിൽ വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിനുള്ള തീവ്രമായ മൂന്ന് വർഷത്തെ കോഴ്സാണ് ബിഎസ്സി ഇൻ സിനിമറ്റോഗ്രഫി. ഈ കോഴ്സിൽ സ്പെഷ്യലൈസ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗികവും സാങ്കേതികവുമായ പരിശീലനത്തിലൂടെ മികച്ച അടിസ്ഥാനം നൽകുന്നു. ഉപകരണങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള അറിവ് പകർന്നു നൽകി ഉയർന്ന തലത്തിൽ തൊഴിലിൽ പ്രവേശിക്കാൻ ഈ കോഴ്സ് ഒരു വ്യക്തിയെ പ്രാപ്തമാക്കുന്നു. സാമാന്യം ടെക്നോളോജിക്കൽ അറിവുള്ള എല്ലാവരും മുന്നോട്ടു വരാൻ ശ്രമിക്കുന്ന. മേഖലയായതുകൊണ്ട് തന്നെ വൈദഗ്ത്യമേറിയ സൃഷ്ടികളുടെ പ്രാധാന്യം അനിവാര്യമാണ് അതുകൊണ്ട് തന്നെ മൂന്നു വര്ഷം നീണ്ട ഈ കോഴ്സ് വിദ്യാർത്ഥിയെ വിദഗ്ധനാകാൻ സഹായിക്കുന്നു.
Course Eligibility:
- Candidates should have passed Plus Two or equivalent qualification from recognised school or college.
Core skills:
- Technical knowledge of cameras and the film production process
- Communication skills
- Team management
- Creativity
- Visualisation
Soft skills:
- Attention to details
- Color sense
- Patience
- Aquaracy
Course Availability:
- Asian Academy of Film And Television, Noida
- Trytoon academy, Bhubaneswar
- Pace University, USA
Course Duration:
- 3 Years
Required Cost:
- INR 20,000- INR 8, 00,000
Possible Add on Courses:
- Cinematography for 2D Animation essentials - Udemy
- Cinematography master class - Udemy
Higher Education Possibilities:
- MSc, PGD Programs
Job opportunities:
- Line producer
- Assistant editor
- Production assistant
- Director’s assistant
- Film critic
- Switcher
- Floor manager
- Theatre director
- Film blogger
- Sound designer
- Art director
- Cinematographer
- Visual technician
Top Recruiters:
- DQ Entertainment
- Digital Canvera
- Manipal Studio
- Ideal Factory
- Rising sun
- Footcandles film
- Native films
- Balaji Motion pictures
- Yashraj Films
Packages:
- INR 2, 00,000 - INR 10, 00,000 Per annum.