So you can give your best WITHOUT CHANGE
പ്ലസ് വൺ അപേക്ഷ ഇന്നു മുതൽ
സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശ നത്തിന് ഇന്നു മുതൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്ലസ് വൺ / വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷകൾ http://www.admission.dge.kerala.gov.in/ എന്ന ഏക ജാലക പോർട്ടൽ വഴിയാണു സമർപ്പിക്കേണ്ടത്.
Send us your details to know more about your compliance needs.