So you can give your best WITHOUT CHANGE
നാലു വർഷ ഹോട്ടൽ മാനേജ്മെൻറ് - അപേക്ഷ ഫീ 27 വരെ
കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള 7 സ്വകാര്യ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 4 വർഷ BHMCT (ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജി) പ്രോഗ്രാം പ്രവേശനത്തിന് 27 വരെ അപേക്ഷാഫീയടയ്ക്കാം. അപേക്ഷാരീതിയടക്കമുള്ള വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്. www.lbscentre.kerala.gov.in.
Send us your details to know more about your compliance needs.