So you can give your best WITHOUT CHANGE
ജേണലിസം സായാഹ്ന കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐജെടി) നടത്തുന്ന ആറു മാസത്തെ ബിരുദാനന്തര കണ്ടൻസ്‌ഡ് ജേണലിസം ഡിപ്ലോമ സായാഹ്ന കോഴ്സിലേക്ക് ജൂലായ് 15-നു മുൻപ് അപേക്ഷിക്കണം. യോഗ്യത സർവകലാശാല ബിരുദം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും https://trivandrumpressclub.com/ -ൽ നിന്ന് ലഭിക്കും.
Send us your details to know more about your compliance needs.