So you can give your best WITHOUT CHANGE
ജോലിക്കൊപ്പം എംടെക്: അപേക്ഷ 18 വരെ നൽകാം
ജോലിക്കൊപ്പം എംടെക് പഠനത്തിനു പാലാ ഐഐഐടിയിൽ അവസരം. 18 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി എന്നീ 2 ശാഖകളിൽ സ്പെഷലൈസേഷനു സൗകര്യമുണ്ട്. കോഴ്സ് ദൈർഘ്യം 3-5 വർഷം. കൂടുതൽ വിവരങ്ങൾക്ക്: pgadmissions@liitkottayam.ac.in
Send us your details to know more about your compliance needs.