Let us do the

Flour milling technology (17-11-2025)

So you can give your best WITHOUT CHANGE

ഫ്ലോർ മില്ലിങ് ടെക്നോളജി

മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ ഫ്ലോർ മില്ലിങ് ടെക്നോളജി സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ടെക്നോളജി, എൻജിനീയറിങ്, സയൻസ് വിഷയങ്ങളിൽ ബാച്ച്ലർ/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 18 വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: admissions.cftri.res.in 


Send us your details to know more about your compliance needs.