So you can give your best WITHOUT CHANGE
വിദ്യാർത്ഥിപ്രതിഭാ പുരസ്‌കാരം: അപേക്ഷ 26 വരെ നൽകാം
മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയം 26 വരെ നീട്ടി. 2023-24ൽ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാവുന്നത്. മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന1000 വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: https://cmprathibhapuraskaram.kerala.gov.in
Send us your details to know more about your compliance needs.
Education