Let us do the

You can apply for travel and tourism -(26-08-2022)

So you can give your best WITHOUT CHANGE

ട്രാവൽ ആൻഡ് ടൂറിസം ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം

 സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എഐസിടിഇയുടെ അംഗീകാരത്തോടെ നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം ബിബിഎ, എംബി എ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ : https://www.kittsedu.org/, 944652 9467, 9447013046, 04712329539, 2327707.


Send us your details to know more about your compliance needs.