So you can give your best WITHOUT CHANGE
ഹോട്ടൽ മാനേജ്മെന്റ്: അപേക്ഷ മേയ് 20 വരെ നൽകാം
കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള സ്വകാര്യ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി മേയ് 20 വരെ നീട്ടി. യോഗ്യത: പ്ലസ്ടു/ സമാന മേഖലയിൽ ഡിവോക് ജയം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://lbscentre.kerala.gov.in/ സന്ദർശിക്കുക.
Send us your details to know more about your compliance needs.