Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-06-2026)

So you can give your best WITHOUT CHANGE

BSNL:100 ജൂനിയർ ടെലികോം ഓഫീസർ ഒഴിവുകൾ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ (ബി.എസ്.എൻ.എൽ) ജൂനിയർ ടെലികോം ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 15 ഒഴിവ് കേരളത്തിലാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 03. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://externalexam.bsnl.co.in  എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.