So you can give your best WITHOUT CHANGE
കീം 2026: ആറുവരെ അപേക്ഷ നൽകാം
കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ചുവരെയായി ദീർഘിപ്പിച്ചു. ഇതിനകം സമർപ്പിച്ച അപേക്ഷയിൽ, പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കുന്നതാണെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. വിവരങ്ങൾക്ക്: www.cee.kerala.gov.in
Send us your details to know more about your compliance needs.
Education