Let us do the

SET: Applications can be submitted until 5 pm on December 10th. (27-11-2025)

So you can give your best WITHOUT CHANGE

സെറ്റ്: അപേക്ഷ ഡിസംബർ 10 വൈകിട്ട് 5 വരെ നൽകാം

ഹയർ സെക്കൻഡറി നോൺ വൊക്കേഷനൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ 'സെറ്റി'ന് ഓൺലൈൻ റജിസ്ട്രേഷൻ ഡിസംബർ 10നു വൈകിട്ട് 5 വരെ നീട്ടി. ഓൺലൈൻ റജിസ്ട്രേഷൻ വിവരങ്ങളിൽ മാറ്റം വരുത്താൻ 11, 12, 13 തീയതികളിൽ അവസരമുണ്ട്. 


Send us your details to know more about your compliance needs.