Let us do the

Higher Secondary Exam Result Tomorrow at 3 pm (24-05-2023)

So you can give your best WITHOUT CHANGE

ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ വൈകിട്ട് 3ന്

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം നാളെ വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ഫലം നോക്കാനുള്ള വെബ്സൈറ്റുകൾ: https://keralaresults.nic.in/https://www.prd.kerala.gov.in/https://www.result.kerala.gov.in/https://www.examresults.kerala.gov.in/https://www.results.kite.kerala.gov.in/, മൊബൈൽ ആപ് SAPHALAM 2023, iExaMS - Kerala, PRD Live.


Send us your details to know more about your compliance needs.