So you can give your best WITHOUT CHANGE
കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസസ് (ഇംഹാൻസ്) നടത്തുന്ന ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 9 വരെ ഫീസ് അടയ്ക്കാം. അപേക്ഷ 10 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.
Education