Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (30-04-2025)

So you can give your best WITHOUT CHANGE

NMDC സ്റ്റീൽ: 934 ഒഴിവുകൾ

ഛത്തീസ്‌ഗഢിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ മിനറൽ കോർപ്പറേഷൻ സ്റ്റീൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 934 ഒഴിവുണ്ട്. കരാർ വ്യവസ്ഥയിലാണ് നിയമനം. വിവിധ വകുപ്പുകളിലാണ് ഒഴിവുകൾ. അവസാന തീയതി: മേയ് 8. വിശദവിവരങ്ങൾക്ക്: https://nmdcsteel.nmdc.co.in 


Send us your details to know more about your compliance needs.