So you can give your best WITHOUT CHANGE
വീഡിയോ എഡിറ്റിങ് കോഴ്സ്: 25 വരെ അപേക്ഷ നൽകാം
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ നടത്തുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് മേയ് 25 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 0484-2422275.
Send us your details to know more about your compliance needs.