Let us do the

Co-operative Training College Higher Diploma in Co-operation: Application has started (11-07-2025)

So you can give your best WITHOUT CHANGE

കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജ് ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സഹകരണ മേഖലയിലെ ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് (എച്ച്ഡി സി ആൻഡ് ബിഎം) പ്രോഗ്രാം 2025-26 പ്രവേശനത്തിന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ. www.scu.kerala.gov.in  വഴി ജൂലൈ  15-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.