So you can give your best WITHOUT CHANGE
യുപി ബ്രിജ് കോർപറേഷൻ: 57 അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
ഉത്തർപ്രദേശ് സ്റ്റേറ്റ് ബ്രിജ് കോർപറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനീയർ അവസരം. സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിലായി 57 ഒഴിവ്. ഗേറ്റ് 2025 മുഖേനയാണു തിരഞ്ഞെടുപ്പ്. ഓഗസ്റ്റ‌് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.bridgecorporationltd.com
C-DAC ബെംഗളൂരു 280 ഒഴിവുകൾ
ബെംഗളൂരുവിലെ സെന്റർ ഫോർ ഡവലപ്‌മെന്റ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 280 ഒഴിവ് കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 31 വരെ. വിവരങ്ങൾക്ക്: www.cdac.in
Send us your details to know more about your compliance needs.