So you can give your best WITHOUT CHANGE
നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ ലാറ്ററൽ എൻട്രി പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമായ നവോദയ വിദ്യാലയ സമിതി, ജവഹർ നവോദയ വിദ്യാലയങ്ങളിലെ 9, 11 ക്ലാസുകളിലെ ഒഴിവുകൾ 2025- 26 അധ്യയനവർഷം നികത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: cbseitms.nic.in/2024/nvsix/
Send us your details to know more about your compliance needs.