So you can give your best WITHOUT CHANGE
ഡി.ആർ.ഡി.ഒ. 200 അപ്രൻ്റിസ് ഒഴിവുകൾ
ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷൻ്റെ കീഴിൽ ഹൈദരാബാദിലുള്ള ലബോറട്ടറിയായ റിസർച്ച് സെന്റർ ഇമാറത്തിൽ അപ്രൻ്റിസ്‌ഷിപ്പിന് അപേക്ഷിക്കാം. 2022, 2023, 2024 വർഷങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദം/ ഡിപ്ലോമ/, ഐ.ടി.ഐ. പാസായവർക്കാണ് അവസരം. വിശദവിവരങ്ങൾ www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
കൾച്ചറൽ റിസോഴ്സസ് & ട്രെയിനിങ് സെന്ററിൽ 22 ഒഴിവുകൾ
കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിനുകീഴിൽ ഡൽഹിയിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിങ്ങിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി: ഒക്ടോബർ 20. വിശദവിവരങ്ങൾക്ക് https://certindia.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.