Let us do the

Hotel Management Course: Admissions have started (21-05-2025)

So you can give your best WITHOUT CHANGE

ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്: പ്രവേശനം ആരംഭിച്ചിരിക്കുന്നു

കേരള വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരുവർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പിഎസ്സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സാണിത്. യോഗ്യത: പ്ലസ്ടു/. വിശദവിവരങ്ങൾക്ക്: www.fcikerala.org 


Send us your details to know more about your compliance needs.