So you can give your best WITHOUT CHANGE
സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ പ്രോഗ്രാമുകൾ: അപേക്ഷ 25 വരെ
പ്രവേശനപരീക്ഷ തിരുവനന്തപുരത്തും
മണിപ്പുരിലെ ഇംഫാലിലുള്ള നാഷനൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾ.കേന്ദ്ര യുവജനക്ഷേമ സ്പോർട്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ കേന്ദ്രസർവകലാശാല. എൻട്രൻസ് പരീക്ഷ തിരുവനന്തപുരവും ചെന്നൈയും അടക്കം 7 കേന്ദ്രങ്ങളിൽ. ബാച്‌ലർ കോഴ്സുകൾക്ക് പൊതു എൻട്രൻസ്. മാസ്റ്റർ കോഴ്സുകൾക്ക് വെവ്വേറെ എൻട്രൻസ്.30% സീറ്റുകൾ വനിതകൾക്കാണ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ക്ലാസുകൾ ഓഗസ്റ്റ് 10നു തുടങ്ങും.
അപേക്ഷാഫീസ് 1000 രൂപ. ഫോൺ: 0385-2421004, .ഈ മാസം 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് https://www.nsu.ac.in/.സന്ദർശിക്കുക .
Send us your details to know more about your compliance needs.