Let us do the

Architecture Postgraduate Entrance Test (07-05-2026)

So you can give your best WITHOUT CHANGE

ആർക്കിടെക്ചർ പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റ്

കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ 2026-27 അക്കാദമിക് സെഷനിലെ, രണ്ടുവർഷ ആർക്കിടെക്ചർ മാസ്റ്റേഴ്സ് പ്രോഗ്രാം (എം.ആർക്.) പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (സി.ഒ.എ.) നടത്തുന്ന പോസ്റ്റ് ഗ്രാജ്യേറ്റ് എൻട്രൻസ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിന് (പി.ജി.ഇ.ടി.എ.), ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.pgeta.in 

 


Send us your details to know more about your compliance needs.