So you can give your best WITHOUT CHANGE
വിദ്യാഭ്യാസ സഹായധനം: അപേക്ഷ 21 വരെ നൽകാം
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷകത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായധനത്തിനുള്ള അപേക്ഷ 21-ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471-2729175,8075649049
Send us your details to know more about your compliance needs.