Let us do the

Garment making training at Apparel Training & Design Centres(11-05-2023)

So you can give your best WITHOUT CHANGE

അപ്പാരൽ ട്രെയ്നിങ് & ഡിസൈൻ സെന്ററുകളിൽ വസ്ത്ര നിർമ്മാണ പരിശീലനം

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് & ഡിസൈൻ സെന്ററുകളിൽ
വസ്ത്രനിർമാണ പരിശീലന കോഴ്സുകൾ നടത്തപ്പെടുന്നു. തിരുവനന്തപുരം, കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തുന്ന ബിവോക് / ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഈ മാസം 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : https://atdcindia.co.in/  & https://atdcadmissions.in/index.html 


Send us your details to know more about your compliance needs.