So you can give your best WITHOUT CHANGE
നേവിയിൽ ബിടെക്: സൗജന്യപഠനം, ഓഫിസർ ജോലി അപേക്ഷ ഉടൻ
ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂരിനടുത്ത് ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ പഠിച്ച് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിൽ ജവാഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബിടെക് ബിരുദം നേടാൻ അവസരം. നേവൽ ഓഫിസറായി ഉടൻ നിയമനത്തിനും സൗകര്യം. അപേക്ഷ ഓൺലൈൻ അപേക്ഷ ജനുവരി 3 മുതൽ 19 വരെ സമർപ്പിക്കാം. www.joinindiannavy.gov.in എന്ന സൈറ്റിൽ വിവരങ്ങളും അപേക്ഷാസൗകര്യവും ലഭിക്കും. ഒരാൾ ഒരപേക്ഷയേ സമർപ്പിക്കാവൂ.
Send us your details to know more about your compliance needs.
Education