Let us do the

Chandigarh Post Graduate Institute Nursing and Paramedical Degree: Applications Open (29-06-2024)

So you can give your best WITHOUT CHANGE

ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജുവേറ്റ്  ഇൻസ്റ്റിറ്റ്യൂട്ടിൽ നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദപഠനം: അപേക്ഷ ആരംഭിച്ചിരിയ്ക്കുന്നു

പ്രതിവർഷം 250 രൂപ മാത്രം ട്യൂഷൻ ഫീസ് നൽകി നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകൾ പഠിക്കാൻ ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ (പി.ജി.ഐ.എം.ഇ. ആർ.) അവസരം. വിശദമായ വിദ്യാഭ്യാസ യോഗ്യത, യോഗ്യതാപരീക്ഷയിലെ മാർക്ക് വ്യവസ്ഥ, പ്രായപരിധി തുടങ്ങിയ വിശദാംശങ്ങൾ pgimer.edu.in-ലുള്ള പ്രോസ്പെക്ടസിൽ ലഭിക്കും (ഇൻഫർമേഷൻ ഫോർ കാൻഡിഡേറ്റ്സിലെ പ്രോഗ്രാം പ്രവേശനവിജ്ഞാപന ലിങ്കിൽ). ഓഗസ്റ്റ് രണ്ടിന് നടത്തുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷകൾ വഴിയാണ് അഡ്മിഷൻ. പാരാമെഡിക്കൽ കോഴ്‌സുകളുടെ അപേക്ഷ pgimer.edu.in വഴി ജൂലായ് അഞ്ചുവരെ നൽകാം.

 


Send us your details to know more about your compliance needs.