Let us do the

Opportunity for research in management (18-09-2025)

So you can give your best WITHOUT CHANGE

മാനേജ്മെന്റിൽ ഗവേഷണത്തിന് അവസരം

അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) പിഎച്ച്ഡി ചെയ്യാൻ അവസരം. 2026 വർഷത്തെ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജനുവരി 21 (വൈകീട്ട് 5 മണിവരെ). വിശദവിവരങ്ങൾക്ക് https://www.iima.ac.in/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.