Let us do the

You can study aviation in Amethi: Applications are open until 30th(24-06-2026)

So you can give your best WITHOUT CHANGE

അമേഠിയിൽ ഏവിയേഷൻ പഠിക്കാം: അപേക്ഷ 30 വരെ

യുപിയിലെ അമേഠിയിലുള്ള കേന്ദ്ര സർവകലാശാലയായ രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റി 6 പ്രോഗ്രാമുകളിൽ പ്രവേശനത്തിന് 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.rgnau.ac.in 


Send us your details to know more about your compliance needs.