So you can give your best WITHOUT CHANGE
ടിഐഎഫ്ആറിൽ പിഎച്ച്ഡി / എംഎസ്സി പിഎച്ച്ഡി / എംഎസ്സി അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ശാസ്ത്രഗവേഷണ സൗകര്യങ്ങൾക്കു പേരുകേട്ട ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ (ടിഐഎഫ്ആർ) വിവിധ പ്രോഗ്രാമുകളിലേക്കു നവംബർ രണ്ടിന് ഉച്ചയ്ക്കു 12 വരെ അപേക്ഷ സ്വീകരിക്കും. മുംബൈ കൊളാബ ആസ്ഥാനമായുള്ള ടിഐഎഫ്ആറിനു മറ്റു വിവിധ കേന്ദ്രങ്ങളുമുണ്ട്. ഓരോ പ്രോഗ്രാമിന്റെയും പ്രവേശനയോഗ്യതയ്ക്ക്: www.tifr.res.in/academics/eligibility എന്ന സൈറ്റ് നോക്കാം.
Send us your details to know more about your compliance needs.