Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-12-2025)

So you can give your best WITHOUT CHANGE

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 509 അപ്രന്റിസ് ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിൽ/വിഷയങ്ങളിലായി 509 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജനുവരി 9. കൂടുതൽ വിവരങ്ങൾക്ക്: https://iocl.com 

NABCONS 36 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

നബാർഡിന്റെ സബ്‌സിഡിയറി സ്ഥാപനമായ നാബ്കോൺസ് - കൺസൽട്ടൻസി സർവീസസിൽ പ്രോജക്ട് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുണ്ട്. അവസാന തീയതി: ഡിസംബർ 21. വിശദവിവരങ്ങൾക്ക് www.nabcons.com  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.