Let us do the

Kikma: M.B.A. Application date has been extended (23-04-2024)

So you can give your best WITHOUT CHANGE

കിക്‌മ: എം.ബി.എ. അപേക്ഷാതീയതി നീട്ടിയിരിക്കുന്നു

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും സീറ്റ് സംവരണമുണ്ട്. വിവരങ്ങൾക്ക്: www.kicma.ac.in  


Send us your details to know more about your compliance needs.