Let us do the

Diploma in Industrial Safety Engineering: Applications are invited (05-09-2023)

So you can give your best WITHOUT CHANGE

ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്: അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ (എസ്.ഡി. സെന്റർ) ഒരുവർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് (പാർട്ട് ടൈം ബാച്ച്) സായാഹ്ന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പെക്ടസും സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നിന്ന് ലഭിക്കും. അവസാന തീയതി: സെപ്റ്റംബർ 15. യോഗ്യത: എൻജിനിയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്സി. (ഫിസിക്സ്, കെമിസ്ട്രി) കോഴ്സുകൾ വിജയം. വിവരങ്ങൾക്ക് : 0484-2556530, 9447368199.


Send us your details to know more about your compliance needs.