Let us do the

Diploma at SD Center: Applications can be submitted until March 26 (21-03-2025)

So you can give your best WITHOUT CHANGE

എസ്ഡി സെന്ററിൽ ഡിപ്ലോമ: അപേക്ഷ മാർച്ച് 26 വരെ നൽകാം

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർ വൈസറി ഡിവലപ്മെൻ്റ് സെൻ്ററിൽ ആരംഭിക്കുന്ന അഡ്വാൻസ്‌ഡ്  ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് കോഴ്സിലേക്ക് അപേക്ഷിക്കേണ്ട അവസാനതീയതി മാർച്ച് 26 വരെ നീട്ടി. ഒരുവർഷത്തെ സായാഹ്ന കോഴ്സാണിത്. അപേക്ഷാഫോമും പ്രോസ്പെക്ടസും സൂപ്പർവൈസറി ഡിവലപ്മെന്റ് സെന്ററിൽനിന്ന് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 0484-2556530, 9349892240

 


Send us your details to know more about your compliance needs.