So you can give your best WITHOUT CHANGE
വെറ്ററിനറി സർവകലാശാലയിൽ ബി.എസ്‌സി., എം.എസ്‌സി., ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല (KVASU) 2024-25 അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. എം.എസ്/ എം.എസ്‌സി./ പി.ജി. ഡിപ്ലോമ/ബി.എസ്‌സി/ഡിപ്ലോമ - കോഴ്സുകളിലായാണ് അവസരം. ജൂലായ് 27-നാണ് പ്രവേശന പരീക്ഷ. വിശദവിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂലായ് 16. കൂടുതൽ വിവരങ്ങൾക്ക്: www.kvasu.ac.in
Send us your details to know more about your compliance needs.