So you can give your best WITHOUT CHANGE
സംസ്കൃത സർവകലാശാല പ്രവേശനം: 23 വരെ അപേക്ഷിക്കാം
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടത്തുന്ന ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ജൂൺ 23 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.ssus.ac.in
Send us your details to know more about your compliance needs.