Let us do the

Research at the National Cell Science Center (12-05-2026)

So you can give your best WITHOUT CHANGE

നാഷണൽ സെൽ സയൻസ് സെന്ററിൽ ഗവേഷണം

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇനവേഷൻ കൗൺസിൽ നാഷണൽ സെന്റർ ഫോർ സെൽ സയൻസ് (ബി. ആർ.ഐ.സി. -എൻ.സി.സി.എസ്.) (സാവിത്രി ബായി ഫൂലെ പുണെ യൂണിവേഴ്സിറ്റി കാമ്പസ്, പുണെ), 2026 ഓഗസ്റ്റ് സെഷനിലെ ഫുൾടൈം റെസിഡൻഷ്യൽ പിഎച്ച്.ഡി.പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: academics@nccs.res.in 


Send us your details to know more about your compliance needs.