Let us do the

Courses through Swayam platform-(30-06-2022)

So you can give your best WITHOUT CHANGE

സ്വയം' പ്ലാറ്റ്ഫോമിലൂടെ കോഴ്സുകൾ: ജൂലായ് മുതൽ അപേക്ഷിക്കാം

ഇഗ്നോ, എൻ.പി.ടി .ഇ.എൽ., സി.ഇ.സി., ഐ.ഐ .എം-ബെംഗളൂരു എന്നിവയുടെ സഹകരണത്തോടെ 'സ്വയം' പ്ലാറ്റ്ഫോമിലൂടെയുള്ള ബിരുദ, ബി രുദാനന്തര ഓപ്പൺ ഓൺലൈൻ കോഴ്സുകൾ ജൂലായിൽ ആരംഭിക്കുമെന്ന് യു.ജി.സി. അറിയിച്ചു. വിശദ വിവരങ്ങൾക്ക് https://swayam.gov.in/


Send us your details to know more about your compliance needs.