Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (02-01-2026)

So you can give your best WITHOUT CHANGE

NCERT: 173 അനധ്യാപക ഒഴിവ്

നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൽ (എൻ.സി.ഇ.ആർ. ടി.) അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: https://ncert.nic.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 16.

ഐടി മിഷനിൽ അവസരം

തിരുവനന്തപുരത്തെ കേരള സ്‌റ്റേറ്റ് ഐടി മിഷനിൽ വിവിധ തസ്‌തികകളിൽ അവസരം. കരാർ/ഡപ്യൂട്ടേഷൻ നിയമനം. ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്:  https://careers-itmission.kerala.gov.in 


Send us your details to know more about your compliance needs.