Let us do the

Online Skilling Programme: Application can be submitted till 10th December (04-12-2024)

So you can give your best WITHOUT CHANGE

ഓൺലൈൻ സ്കില്ലിങ് പ്രോഗ്രാം: അപേക്ഷ ഡിസംബർ 10 വരെ നൽകാം

ഡിജിറ്റൽ മാർക്കറ്റിങ്, ഡെവ്ഓപ്സ് ആസൂർ, UI/UX ഡിസൈൻ ഇൻ ഫിഗ്മ, AWS സർട്ടിഫൈഡ് ഡവലപ്പർ എന്നിവയാണു പ്രോഗ്രാമുകൾ. എൻജിനീയറിങ്, സയൻസ് ബിരുദധാരികൾക്കും ഗണിതത്തിലും കംപ്യൂട്ടർ അടിസ്ഥാന കാര്യങ്ങളിലും അറിവുള്ള ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10. വിവരങ്ങൾക്ക്: 75940 51437.


Send us your details to know more about your compliance needs.