So you can give your best WITHOUT CHANGE
UPSC: 84 ഒഴിവുകൾ
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 84 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഓൺലൈൻ അപേക്ഷ മേയ് 29 വരെ. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.upsc.gov.in
ടെറിട്ടോറിയൽ ആർമിയിൽ ഓഫിസർ ഒഴിവുകൾ
ടെറിട്ടോറിയൽ ആർമിയിൽ ഓഫിസർമാരാകാം. പുരുഷന്മാർക്ക് 18, സ്ത്രീകൾക്ക് 1 എന്നിങ്ങനെയാണ് അവസരം. ജൂൺ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.indianarmy.nic.in
Send us your details to know more about your compliance needs.