So you can give your best WITHOUT CHANGE
ഹിന്ദി എം എ: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ദക്ഷിണ ഹിന്ദി പ്രചാര സഭ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ ഹിന്ദി എംഎ റഗുലർ, പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഹിന്ദി ഐച്ഛിക വിഷയമായി ബിരുദം / ഹിന്ദി പ്രവീൺ ബിരുദത്തോടൊപ്പം ഡിഗ്രി. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 0471 2473869, 0484 2377766.
Send us your details to know more about your compliance needs.