So you can give your best WITHOUT CHANGE
അഗർത്തല എൻ.ഐ.ടി.യിൽ ഗവേഷണം ചെയ്യാൻ അവസരം
അഗർത്തല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.), 2024 ജനുവരി-ജൂൺ സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.എ./രണ്ടുവർഷത്തെ പി.ജി.ഡി.എം. ഗേറ്റ്/നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. വിശദമായ വിദ്യാഭ്യാസയോഗ്യത, ഓരോ വകുപ്പിനുമുള്ള കാറ്റഗറികൾ, മറ്റ് വിശദാംശങ്ങൾ എന്നിവ വിജ്ഞാപനത്തിൽ ലഭിക്കും. അപേക്ഷ admission.nita.ac.in വഴി ജനുവരി ഒന്നുവരെ നൽകാം.
Send us your details to know more about your compliance needs.