So you can give your best WITHOUT CHANGE
എംജിയിലെ കോളേജുകളിൽ ഡിഗ്രി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു
എംജി സർവകലാശാലയിൽ അഫിലിയേറ്റുചെയ്ത കോളേജുകളിൽ ബിരുദ, ഇൻറഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. cap.mgu.ac.in വഴി 31-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.