So you can give your best WITHOUT CHANGE
സൈനിക സ്കൂളുകളിൽ പ്രവേശനം നേടാൻ അവസരം
രാജ്യത്തെ വിവിധ സൈനിക സ്കൂളുകളിലെ പ്രവേശനത്തിന് നവംബർ 30വരെ അപേക്ഷിക്കാം. വിവിധ കേന്ദ്രങ്ങളിലായി ജനുവരി 8 നാണ് പ്രവേശന പരീക്ഷ നടക്കുക. വിവിധസംസ്ഥാനങ്ങളിലെ 33 സൈനിക സ്കൂളുകളിലെ 6, 9 ക്ലാസുകളിലേക്കാണ് പ്രവേശനം. നവംബർ 30ന് വൈകിട്ട് 5വരെ അപേക്ഷ സമർപ്പിക്കാം. മൾട്ടിപ്പിൾ ചോഴ്സ് രീതിയിലുള്ള പരീക്ഷ 180 നഗരങ്ങളിലായാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക .https://aissee.nta.nic.in/
Send us your details to know more about your compliance needs.