Let us do the

Seed and Useed to study design (04-10-2025)

So you can give your best WITHOUT CHANGE

ഡിസൈൻ പഠിക്കാൻ സീഡും യൂസീഡും

അണ്ടർ ഗ്രാജ്യേറ്റ്, പോസ്‌റ്റ്‌ ഗ്രാജ്യേറ്റ് തലങ്ങളിലുള്ള ഡിസൈൻ പ്രോഗ്രാമുകളിലെ 2026-27 വർഷത്തെ പ്രവേശനത്തിനു യോഗ്യത നിർണയിക്കുന്ന യൂസീഡ്, സീഡ് എന്നീ ദേശീയപരീക്ഷകൾക്ക് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 2 പരീക്ഷകളും നടത്തുന്നത് ബോംബെ ഐഐടി ആണ്. വിവരങ്ങൾക്ക്: uceed@iitb.ac.in & ceed@iitb.ac.in 


Send us your details to know more about your compliance needs.