So you can give your best WITHOUT CHANGE
നഴ്സിങ് സ്പോട്ട് അലോട്മെന്റ് 23-ന്
ബി.എസ്സി. നഴ്സിങ് കോഴ്സിന് എറണാകുളം, പാലക്കാട്, കാസർകോട് സിമാറ്റ് കോളേജുകളിൽ ഒഴിവുള്ള എൻ.ആർ.ഐ. ക്വാട്ട സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്മെന്റ് ഡിസംബർ 23-ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ എൽ.ബി.എസ്. ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10-നാണ് അലോട്മെന്റ്. കേന്ദ്രങ്ങളിൽ രാവിലെ 11-നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.lbscentre.kerala.gov.in
Send us your details to know more about your compliance needs.